മൂന്ന്, നാല് തിയ്യതികളില്‍, അതായത് ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നവംബര്‍ ആദ്യ വാരത്തിന് ശേഷവും സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തന്നെ തുടരും. തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ തുലാമഴ പെയ്ത് തുടങ്ങി. തമിഴ്‌നാടിന്റെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.<br />heavy rain kerala from thursday